കെട്ടാങ്ങൽ : മുസ്‌ലിംലീഗ് ദേശീയ ആസ്ഥാനമന്ദിരം കുന്നമംഗലം നിയോജക മണ്ഡലം ഫണ്ട് സമാഹരണം ഖത്തർ കെഎംസിസി കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് ഉമ്മർ കളന്തോടിൽ നിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ട് നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ,ട്രഷറർ ഒ. ഹുസൈൻ, ഭാരവാഹികളായ വി. പി മുഹമ്മദ് മാസ്റ്റർ ടി.പി മുഹമ്മദ് . അഹമ്മദ് കുട്ടി അരയങ്കോട്, എ കെ ഷൗക്കത്ത്,പി അസിസ്, ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ, എം. കെ. ഉമ്മർ കളൻതോട് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം കുന്നമംഗലം നിയോജകമണ്ഡലം ഫണ്ട് സമാഹരണം ഖത്തർ കെഎംസിസി കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് ഉമ്മർ കളൻ തോടിൽ നിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment