ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഷീദ് സാറിന് യാത്രയയപ്പ് നൽകി


പാഴൂർ : കോവിഡും നിപ്പയും ഒരു നാടിനെ പിടിച്ചു കുലുക്കിയപ്പോൾ തന്റെ പ്രവർത്തന മികവ് കൊണ്ട് പാഴൂർകാരുടെ മനസ്സിൽ ഇടം നേടിയ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഷീദ് സാറിന് പാഴൂരിൽ യാത്രയയപ്പ് നൽകി.  വാർഡ് മെമ്പർ EP വത്സല അധ്യക്ഷത വഹിച്ചു .




CKസുരേഷ് ബാബു. സലീം മാസ്റ്റർ, CK അഹമ്മദ്‌, ഫഹദ് പാഴൂർ, കെ. കെ മൂസ ,ഹർഷൽ പറമ്പിൽ ,TK നാസർ ,സമദ് പറമ്പിൽ എന്നിവർ സംസാരിച്ചു. റഷീദ് സാർ മറുപടി പ്രസംഗവും നടത്തി

Post a Comment

Previous Post Next Post
Paris
Paris