എം ബി ബി എസ്‌ പഠനം പൂർത്തിയാക്കി നാടിനഭിമാനമായ ഡോക്ടർ മുഹമ്മദ്‌ നബീലിന് സൗത്ത് അരയങ്കോട് സുന്നി സംഘടന കുടുംബത്തിന്റെ ആദരം


മാവൂർ : എം ബി ബി എസ്‌ പഠനം പൂർത്തിയാക്കി നാടിന്റെ അഭിമാന മായി മാറിയ ഡോക്ടർ മുഹമ്മദ് നബീലിന് സൗത്ത് അരയങ്കോട് സുന്നി സംഘടന കുടുംബം ആദരവ് നൽകി. എം എം അബ്ദുസലാംമിന്റെ അദ്യക്ഷതയിൽ നടന്ന പരിപാടി എസ്‌ വൈ എസ്‌ മാവൂർ സർക്കിൾ സെക്രട്ടറി ശരീഫ് മാസ്റ്റർ താത്തൂർ പൊയിൽ ഉത്ഘാടനം ചെയ്തു.




എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം മാസ്റ്റർ മൊമെന്റോ നൽകി, അഷ്‌റഫ്‌ അഹ്സനി, അജ്മൽ സഖാഫി, അഹ്‌മദ്‌ കുട്ടി പി വി, തുടങ്ങിയവർ പ്രസംഗിച്ചു, അബ്ദുൽ കരീം മുസ്‌ലിയാർ പ്രാർത്ഥന നടത്തി. മുർഷിദ് മാസ്റ്റർ ടി സ്വാഗതവും സൽമാൻ സി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris