ഫണ്ട് ഉൽഘാടനം മൊയ്തീൻ CM - ൽ നിന്നും മണ്ഡലം ലീഗ് സിക്രട്ടറി ഹംസമാസ്റ്റർ സ്വീകരിച്ചു. ലീഗ് പഞ്ചായത്ത് സിക്രടറി ഹമീദ് മാസ്റ്റർ .വാർഡ് നിരീക്ഷകൻ റഫീക് കൂളിമാട് (മെമ്പർ ) , മൊയ്തു പീടികക്കണ്ടി, വാർഡ് പ്രസി: യൂസഫ് മാസ്റ്റർ ,സിക്രട്ടറി കോയ എം പി. വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Post a Comment