മാലിന്യമുക്ത നവകേരളം ജനകീയ ഹരിത റിപ്പോർട്ട് കൈമാറി
kattangal newa0
കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ഹരിത റിപ്പോർട്ട് പ്രസിഡന്റ് ശ്രീ ഓളിക്കൽ ഗഫൂർ അവർകൾക്ക് ഹരിത ഓഡിറ്റ് ടീം കൈമാറി,
വൈസ് പ്രസിഡന്റ് ശ്രീമതി എം സുഷമ, സെക്രട്ടറി എ പി സനൽ കുമാർ, ഹരിത കേരള മിഷൻ RP രാജേഷ്, ഹരിത ഓഡിറ്റ് ടീം ലീഡർ പ്രേമൻ മാസ്റ്റർ, LSGD HI ജാവിദ് ഹുസൈൻ എന്നിവർ പങ്കെടുത്തു.
Post a Comment