അതിഥി തൊഴിലാളി നിയമം' കൊണ്ടുവരും മന്ത്രി വി.ശിവൻകുട്ടി

 
തിരുവനന്തപുരം : അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 




തൊഴിലാളികളെ കൊണ്ടുവരുന്ന ഏജൻസി ലൈസൻസും തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കും. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ആപ്പ് അടുത്തമാസം തന്നെ അതിഥി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Paris
Paris