സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല. യെല്ലോ അലർട്ട് ഉണ്ടായിരുന്ന അഞ്ച് വടക്കൻ ജില്ലകളിലെയും അലർട്ട് പിൻവലിച്ചു. അടുത്ത അ‍ഞ്ച് ദിവസം മിതമായ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.




 മുപ്പത്തിഒന്നാം തീയതി വരെ അലർട്ട് ഇല്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദം നിലവിൽ വടക്കൻ ആന്ധ്രയ്ക്കും തെക്കൻ ഒഡീഷയ്ക്കും മുകളിൽ സ്ഥിതി ചെയ്യുകയാണ്.

Post a Comment

Previous Post Next Post
Paris
Paris