ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുള്ളാവൂരിലെ പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.


പുള്ളാവൂർ : ബഹു: മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുള്ളാവൂരിലെ പൗരാവലി അനുശോചനം രേഖപെടുത്തി യോഗത്തിൽ ഹബീബ് കടന്നാളിൽ അദ്ധ്യക്ഷ്യം വഹിച്ചു




 വിവിധ രാഷ്ട്രീയ പ്രതിനിധികളായEM ജയപ്രകാശ് TK സുധാകരൻ മിഥ്ലാജ് മലയമ്മ ശശിധരൻ ബൈജു KT ഹംസ PTA റഹിമാൻ KM സുരേഷ്, ഹമീദ് മലയമ്മ, P സുബൈർ കുന്നത്ത് ആലി തുടങ്ങിയവർ സംസാരിച്ചു.റഫീഖ് അനുശോചന പ്രമേയം അവതരിപ്പിച്ച യോഗത്തിൽ ബഷീർ TM നന്ദി പ്രകാശിപ്പിച്ചു

Post a Comment

Previous Post Next Post
Paris
Paris