SSLC,+2 ഉന്നത വിജയികൾക്ക് അവാർഡ് നൽകി


കൂളിമാട് :- എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾക്ക് അറളയിൽ മുഹമ്മദ് ഹാജി, എ.സി മുഹമ്മദ് ഹാജി അവാർഡുകൾ വിതരണം ചെയ്തു.




ചടങ്ങിൽ മെർച്ചൻ്റയിൽ ബാങ്ക് ഡയക്ടറായി തെരഞ്ഞെടുത്ത അറളയിൽ അഹമ്മദ് കുട്ടിയെ മുജീബ് ഇ , റഫീഖ് കെ. എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു
ഫൈസൽ കളത്തിൽ, കുഞ്ഞോയി ഇ, നസീർ ഇ കെ ,ഫൈസൽ കെ കെ തുടങ്ങിയവർ സംസാരിച്ചു ശാഫി ടി വി അനുസ്മരണ പ്രഭാഷണo നടത്തി
അലി.c' സ്വാഗതവും സാദിഖലി .എ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris