കത്തറമ്മൽ:
കുരിക്കൾ തൊടുകയിൽ
പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ അസീസ് മുസ്‌ലിയാർ(52)നിര്യാതനായി.
ഭാര്യ:കമറുന്നിസ.
മക്കൾ:ഫിദ ഫാത്തിമ, മുഹമ്മദ് സിനാൻ.
സഹോദരങ്ങൾ:പരേതനായ മുഹമ്മദ് ഹാജി,കെ ടി ചെറിയ,കെ ടി അബൂബക്കർ,ആയിഷ കുട്ടി കാന്തപുരം,മറിയക്കുട്ടി കളരാന്തി,ജമീല ബഹറയിൻ.
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment