ഇ പോസ് മെഷീൻ പണിമുടക്കി; റേഷൻ വിതരണം വീണ്ടും മുടങ്ങി

ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. രാവിലെ മുതൽ റേഷൻ വിതരണം നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ. അതേസമയം, സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.


 
നെറ്റ് വർക്ക് തകരാറാണ് ഇന്ന് മെഷീൻ തകരാറിലാകാൻ കാരണം. കഴിഞ്ഞ എട്ട് മാസമായി മെഷീൻ തകരാറിലാകുന്ന പ്രശ്നം വ്യാപാരികൾ നേരിടുന്നുണ്ട്.

Post a Comment

Previous Post Next Post
Paris
Paris