സൗജന്യ സ്കൂൾ കിറ്റിന് അപേക്ഷിക്കാം


കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്
ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി അർഹരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് നൽകുന്നു. എൽപി ,യുപി തലം വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം.





സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്ര വിതരണവും ഉണ്ടായിരിക്കും.
ജൂലായ് രണ്ടിന് കുന്ദമംഗലത്താണ് വിതരണം. രജിസ്ടേഷന്:7907876102, 87144025 20, 97479 64450.

Post a Comment

Previous Post Next Post
Paris
Paris