കട്ടാങ്ങൽ : കളൻതോട് അമ്പലക്കണ്ടിയിൽ താമസിക്കുന്ന അട്ടക്കുണ്ടിൽ ആലി (65) നിര്യാതനായി.
ഭാര്യ : ഫാത്തിമ
മക്കൾ : നദീർ അലി, നാഫിഹ് അലി, നസീഹ് അലി, നഹീം അലി. മരുമക്കൾ : റാബിയ, ജസീറ, ഷാദിയ,
മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ രാത്രി 9 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ
Post a Comment