കാട്ടു പന്നി ശല്യം സൗത്ത്അരയങ്കോടിൽ വെച്ച് നടത്തുന്ന ജനകീയകൂട്ടായ്മ നാളെ


മാവൂർ : മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യത്തെ തുടർന്നു ജനങ്ങൾ പൊറുതി മുട്ടിയ സാഹചര്യത്തിൽ  സൗത്ത് അരയങ്കോടിൽ വെച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു.




 നാളെ (ഞായർ) വൈകിട്ട് 4.30ന് സൗത്ത് അരയങ്കോട് നഴ്‌സറി പരിസരത്തു ഇരു പഞ്ചായത്ത് പ്രസിഡന്റ് മാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പഞ്ചായത്ത് ജന പ്രതിനിധികൾ നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും

Post a Comment

Previous Post Next Post
Paris
Paris