കത്തറമ്മൽ:പരേതനായ അറക്കൽ അബൂബക്കർ(മുഅദ്ദിൻ) എന്നവരുടെ മകൻ അബ്ദുറഹിമാൻ മുസ്‌ലിയാർ(55) നിര്യാതനായി.എളേറ്റിൽ കുളിരാന്തരി
മള്ഹറുൽ ഇസ്‌ലാം മദ്രസ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: ആമിന
ഉമ്മ:ആയിശ.
മക്കൾ:ഹൈറുന്നിസ,മുഹമ്മദ് സൈൻ.
മരുമകൻ:ഷഫീഖ് പയോണ.
സഹോദരങ്ങൾ:അബ്ദുൽ സലാം മുസ്‌ലിയാർ(സദർ,റിയാളുൽഉലൂം മദ്രസ പരപ്പൻപൊയിൽ),ലത്തീഫ്(ഓട്ടോ ഡ്രൈവർ),നഫീസ,സുലൈഖ,ആസ്യ,അസ്മ,
മയ്യിത്ത് നിസ്കാരം നാളെ(വെള്ളി)രാവിലെ 8 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment