HomeLatest News ജില്ലാ സപ്ലൈ ഓഫീസ് അറിയിപ്പ് kattangal newa Wednesday, June 28, 2023 0 കോഴിക്കോട്: ബക്രീദ് പ്രമാണിച്ച് ജൂൺ 29 ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകള്‍ക്ക് ഇന്ന് (ജൂൺ 28) പ്രവർത്തി ദിനമാക്കിയും നാളെ (ജൂൺ 29) അവധി അനുവദിച്ചും സർക്കാർ ഉത്തരവായാതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Post a Comment