ശബരിമല പ്രതിഷ്ഠാ ദിനത്തിൽ ദർശനം നടത്തിയത് ആയിരക്കണക്കിന് ഭക്തർ


പത്തനംതിട്ട: ശബരിമലയിൽ പ്രതിഷ്ഠാ ദിനത്തിൽ അയ്യപ്പദർശനം നടത്തി ഭക്തർ. ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. അയ്യപ്പ സന്നിധിയിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കളഭ കലശ എഴുന്നെള്ളിപ്പും ലക്ഷാർച്ചനയും നടന്നു




തുടർന്ന് പ്രതിഷ്ഠാദിന പൂജകൾ പൂർത്തിയാക്കി നടയടച്ചു. ശബരിമല നട ഇനി മിഥുനമാസ പൂജകൾക്കായി ജൂൺ 15- ന് തുറക്കും

Post a Comment

Previous Post Next Post
Paris
Paris