താത്തൂർ സർക്കിൾ മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ സംഘടന സ്കൂൾ സംഘടിപ്പിച്ചു


കൂളിമാട് :
താത്തൂർ സർക്കിൾ മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ സംഘടന സ്കൂൾ സംഘടിപ്പിച്ചു. ബഹു :AJK തങ്ങളുടെ അധ്യക്ഷതയിൽ സോൺ പ്രധിനിധി അബ്ദുള്ള മാസ്റ്റർ മാവൂർ ഉത്ഘാടനം ചെയ്തു.




6 യൂണിറ്റുകളിലായി 30 പഠിതാക്കൾ പങ്കെടുത്തു. സോൺ എക്സിക്യൂട്ടീവ് മെമ്പർ അബ്ദുറഹ്മാൻ സകാഫി പടനിലം `സംഘടന' എന്ന വിഷയം അവതരിപ്പിച്ചു
ജമാൽ അരയൻകോട് സ്വാഗതവും ശാഹുൽ ഹമീദ് താത്തൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris