തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ ടിപ്പർലോറികൾ ഓടുന്നതിനു പോലീസ് നിയന്ത്രണം ഏർപ്പെടുത്തി


തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ കുട്ടികളുടെ സുരക്ഷാ മുന്നിൽ കണ്ട്
തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ രാവിലെ 8.30 മുതൽ 9.40 വരെ ടിപ്പർലോറികൾ ഓടുന്നതിനു പോലീസ് നിയന്ത്രണം ഏർപ്പെടുത്തി .




ടിപ്പർ ഉടമകളും പോലീസും തമ്മിൽ നടന്ന ചർച്ചയിൽ ആണ് ഈ സമയ നിയന്ത്രണത്തിൽ ധാരണ ആയത് .

Post a Comment

Previous Post Next Post
Paris
Paris