കെട്ടാങ്ങൽ : ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ വാർഡ് 5 ൽ നടന്ന ഡ്രൈഡേ ദിനാചരണം സഹായി കുടു:ബശ്രീയിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു
ആശാ വർക്കർ വിജി എ.ഡി.എസ് ഭാരവാഹികളായ രേഖാമധാവൻ, ഹലീമ ടീച്ചർ കുടു:ബശ്രീ അംഗങ്ങളായ റീജിത, തങ്കമണി, ഖദീജ,സുഹറാബി, ആത്തിക്ക, സലീന, നഫീസ, സഫ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
Post a Comment