തെരുവ് നായകളുടെ അക്രമം: അമ്പലക്കണ്ടി സർക്കിൾ നിവേദനം നൽകി


അമ്പലക്കണ്ടി : തെരുവുനായകളുടെ അക്രമണങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് എസ് വൈ എസ് അമ്പലക്കണ്ടി സർക്കിൾ നേതൃത്വം ആവശ്യപ്പെട്ടു. 




ഈ ആവശ്യമുന്നയിച്ച് സർക്കിൾ പ്രതിനിധി കളായ കുഞ്ഞിമുഹമ്മദ് സഖാഫി, മുഹമ്മദ് C. ഹബീബ് റഹ്മാൻ സഖാഫി എന്നിവർ മുക്കം മുനിസിപ്പൽ ചെയർമാൻ പി പി ബാബുവിന് നിവേദനം നൽകി.

Post a Comment

Previous Post Next Post
Paris
Paris