പത്നി: പയനിങ്ങലെടത്തിൽ എൻ. കെ. രാജശ്രീ (അരവിന്ദ വിദ്യാനികേതൻ അധ്യാപിക), മകൻ: സായൂജ് എസ്. (അസിസ്റ്റൻ്റ് മാനേജർ, ഇന്ത്യൻ ബാങ്ക്, ഹുബ്ലി), മരുമകൾ: അരുണിമ കെ. (കൊയിലാണ്ടി), സഹോദരങ്ങൾ: രാജശേഖരൻ മാവൂർ, പരേതയായ പ്രഭാവതി കക്കോടി, മോഹൻദാസ് നന്മണ്ട, ബിന്ദു കക്കോടി. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment