ഗ്രാമപഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു. A L M C അംഗങ്ങളായ വി.കെ അബ്ദുല്ല , കെ എം മുഹമ്മദ് മാസ്റ്റർ ,സുമീല, ഫെബില , ഷഹന എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കർ ഷീബ സ്വാഗതം എം.കെ സുലൈഖ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് ഉപഹാരങ്ങളും പായസ വിതരണവും നടത്തി

Post a Comment