ആദരിച്ചു


മാവൂർ : എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും BA ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ മുഷ്‌രിഫ കടുക്കാഞ്ചേരിയെ പാറമ്മൽ മുഹിമ്മാത്തുൽ മുസ്‌ലിമീൻ മദ്രസ കമ്മറ്റിയുടെയും SYS, SKSSF കമ്മറ്റിക്കളുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു....




കമ്മറ്റിക്ക് വേണ്ടി മദ്രസ സദർ മുഅല്ലിമും skssf സംസ്ഥാന സെക്രട്ടറിയുമായ ഒപിഎം അഷ്‌റഫ്‌ മൗലവി മുഷ്‌രിഫയുടെ സഹോദരന് ഉപഹാരം നൽകി...
നാടിന്റെ അഭിമാനമായ മുഷ്‌രീഫ പാറമ്മൽ മുഹിമ്മാത്തുൽ മുസ്‌ലിമീൻ സെക്കണ്ടറി മദ്രസയിൽ പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥിയാണ്..
ചടങ്ങിൽ മദ്രസ ഭാരവാഹികളായ മുരട്ടീരി അബ്ദുറഹിമാൻ, ടി. എം റഷീദ്, പൊയിലിൽ റഫീഖ് skssf ഭാരവാഹികളായ പി. പി ഷുക്കൂർ, പി. പി റഊഫ്, കെ ഹനീഫ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris