മാവൂർ : ചെറൂപ്പ കിഴക്കും മണ്ണിൽ പരേതരായ സുലൈമാന്റെയും ആമിനയുടേയും മകൻ കൊടമ്പാട്ടിൽ അൻവറിന്റെയും ഷബാനഷെറിന്റേയും ദുഹാമൻഹൽ എന്ന പത്ത് മാസം പ്രായമുള്ള കുരുന്നിനാണ് ജീവൻ നഷ്ടപെട്ടത്.
ഇന്നലെ ആണ് സംഭവം. കുളിമുറിയിലെ ബക്കറ്റിൽ വീണാണ് അപകടം സംഭവിച്ചത്.
വീട്ടിൽ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണു തത്സമയമുണ്ടായിരുന്നത്.
മാവൂർ എസ് ഐ. മോഹനൻ. സിവിൽ പൊലീസ് ഓഫിസർ മാരായ ഷിബു. പ്രിൻസി എന്നിവർ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി

Post a Comment