അരയൻകോട് : അരയൻകോട് സിഎം സെന്ററിന് കീഴിൽ നടന്ന സിഎം വലിയുള്ളാഹി ഉറൂസ് മുബാറക് സമാപിച്ചു. സയ്യിദ് ജിഫ്രി കല്ലടിക്കോട് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ടി കെ അബ്ദുറഹിമാൻ മദനി പി ടി ജമാലുദ്ധീൻ മൗലവി
മുസ്തഫ സഖാഫി
അഹമ്മദ് കുട്ടി സഖാഫി മൂസ സഖാഫി സാലിഹ് മാസ്റ്റർ നൗഫൽ എം എ ടി ജമാൽ കെ എം കുട്ടി ഹാജി ലബീബ് ഫായിസ് ജംഷീർ ഉണ്ണിമോയി തുടങ്ങിയവർ നേതൃതം നൽകി
Post a Comment