ചടങ്ങിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി കുന്നത്ത് മുഹമ്മദ് ഹാജി അദ്യക്ഷധ വഹിച്ച പരിപാടിയിൽ സലാം കല്ലായ് സ്വാഗതം പറഞ്ഞു സ്റ്റാർ കെയർ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവി ഡോ ഫവാസ് ക്ലാസിന് നേത്രത്വം നൽകി കെ ടി ഹംസ ഹാജി, പി വി അസീസ് , കെ സി സലാം,വാർഡ് മെമ്പർ പിടിഎ റഹ്മാൻ.,സ്റ്റാർ കെയർ പി ർ ഒ ബിജു,
ടി കെ ഷബീർ കെ പി അക്ബർ
പി റഹീം, കെ ടി ഷബീർ, സിറാജ് സംസാരിച്ചു ക്ലാസ്സിൽ മുഴുവൻ സമയവും പങ്കെടുത്തആളുകൾക്ക് സ്റ്റാർ കെയർ ഹോസ്പിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ചടങ്ങിൽ കോഴിക്കോട് ജില്ല യിൽnmss സ്കോളർ ഷിപ് എക്സാമിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ശഹബാസിനെ ഗ്ലോബ്ൽ കെഎംസിസിയുടെആദരവ് ഡോ ഫവാസ് നൽകി ആദരിച്ചു
ഹാരിസ് പുള്ളാവൂർ നന്ദി പ്രകാശിപ്പിച്ചു

Post a Comment