തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു


ചാത്തമംഗലം : ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബീച്ചാശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മൊബൈൽ ഓഫ്താൽമിക്ക് യൂണിറ്റിന്റെ സഹായത്തോട ചാത്തമംഗലം ജി എൽ പി സ്കൂളിൽ വെച്ച് തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു




 ഓഫ് താൽമിക് സർജൻ ഡോ: പ്രജീഷ്, ജില്ലാ ഓഫ്താൽമിക് കോർ ഡി നേറ്റർ സുലു E P, സിംന സത്യൻ .നജിത കാസിം, ഷൈലജ, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ ജൂനിയർ ഹെൽ ത്ത് ഇൻസ്പെക്ടർ സുധീർ രാജ്. ഒ, ആശ പ്രവർത്തകരായ ഷീന സി. സുലോചന പി. പ്രസിത M K നേതൃത്വം നല്കി. ക്യാമ്പിൽ 12 പേരെ ശസ്ത്രക്രിയക്കായി നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post
Paris
Paris