HomeLatest News പ്രവേശനോത്സവം സംഘടിപ്പിച്ചു kattangal newa Tuesday, May 30, 2023 0 കൂളിമാട് :- എരഞ്ഞിപറമ്പ് കാവുങ്ങൽ നഴ്സറി പ്രവേശനോത്സവം "ചിരി കുലുക്കം" 2023-2024 നടന്നു. വാർഡ് മെമ്പർ റഫീഖ്കൂട്ടകടവത് ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ വർക്കർ സിജി, ഹെൽപ്പർ ജംഷീറ, ഇ. പി അലി, ടി സഫറുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Post a Comment