മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീ പിടുത്തം. ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെ 5:45 ഓടെ തീപിടുത്തം ഉണ്ടായത്.
ഇരുനില കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.
5 ഫയര്‍ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആളപായമില്ല

Post a Comment