തിരുവനന്തപുരത്ത് യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ കുഴഞ്ഞുവീണു"
ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇന്നു രാവിലെയാണ് തിരുവനന്തപുരത്ത് ആരംഭിച്ച യു.ഡി.എഫ് സമരത്തിനിടെയാണ് സംഭവം. പ്രസംഗത്തിന് എണീറ്റപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
നിലവില്‍ വിശ്രമത്തില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു.

Post a Comment