കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അറിയിപ്പ്





കൊടിയത്തൂർ : പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിലവിൽ നമ്പറുള്ള കെട്ടിടങ്ങളിൽ വിപുലീകരണവും കൂട്ടിച്ചേർക്കലും വരുത്തിയവർ മേയ് 15ന് മുമ്പായി കെട്ടിടത്തിൽ വരുത്തിയ മാറ്റം വ്യക്തമാക്കുന്ന അപേക്ഷ ഫോറം 9ബി യിൽ പഞ്ചായത്തിൽ നൽകേണ്ടതാണ്

                                      സെക്രട്ടറി

       കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

Post a Comment

Previous Post Next Post
Paris
Paris