ഈസ്റ്റ് മലയമ്മ : ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് ഈസ്റ്റ് മലയമ്മയുടെ നേതൃത്വത്തിൽ അങ്ങാടികൾ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കി.
ട്രസ്റ്റ് ചെയർമാൻ അമീർ മാസ്റ്റർ കൺവീനർ സിദ്ധീഖ് പീടികക്കണ്ടി എന്നിവരുടെയും വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടിയുടെയും നേതൃത്വത്തിൽ ട്രസ്റ്റ് അംഗങ്ങളും . ശുചീകരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു
Post a Comment