കോഴിക്കോട് : കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ) യുടെ പതിമൂന്നാം സംസ്ഥാന സമ്മേളനം മെയ് 28 ന് കോഴിക്കോട് വെച്ച് നടക്കുന്നതിന്റെ ഭാഗമായി സി.എഫ്.കെയുടെ വെബ് സൈറ്റ് ഉദ്ഘാടനം തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.
സ്വാഗത സംഘം ചെയർമാൻ പി.അബ്ദുൽ മജീദ് അധ്യക്ഷനായി. ജനറൽ കൺവീനർ സകരിയ്യ പള്ളിക്കണ്ടി, ട്രഷറർ സന്തോഷ് തുറയൂർ, സി.എഫ്.കെ ഭാരവാഹികളായ ടി.വി.എം. റിയാസ്, കെ.മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
Post a Comment