അരയൻകോട്:
കേരള മുസ്ലിം ജമാഅത് താത്തൂർ സർക്കിൾ ക്യാബിനറ്റ് അസംബ്ലി അരയൻകോട് സിഎം സെന്ററിൽ നടന്നു
ചടങ്ങിൽ കെ.എം.ജെ സോൺ വൈസ് പ്രസിഡന്റ്
പിസി അബ്ദുള്ള മാസ്റ്റർ മാവൂർ വിഷയം അവതരിപ്പിച്ചു
സോൺ പ്രധിനിധി അസീസ് ഹാജി വെള്ളലശ്ശേരി ഉത്ഘാടനം ചെയ്തു
സർക്കിൾ ജനറൽ സെക്രട്ടറി ജമാൽ. എടി നന്ദിയും പറഞ്ഞു
Post a Comment