മുക്കം നഗരസഭ "നീന്തി വാ മക്കളേ" നീന്തൽ പരിശിലനം ആരംഭിച്ചു.


 മുക്കം :  മുക്കം  നഗരസഭ "നീന്തി വാ മക്കളേ" നീന്തൽ പരിശിലനം ആരംഭിച്ചു. മുക്കം നഗരസഭ വാർഷിക പദധതിയിൽ ഉൾപ്പെടുത്തി SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.
 പരിശീലന പരിപാടി അഗ്സത്യൻ മുഴി കടവിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു.




 വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.ജാഷില, എം.ടി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി കായാക്കിംഗ് ദേശീയ താരം സൂര്യ .സി.ബി ,മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജയേഷ്. മിഥുൻ, ചാക്കൊ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കായവർക്ക് സ്പോട്സ് കൗൺസിലിൻ്റെ സർട്ടിഫിക്കറ്റ് നൽകും. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ ഡിവിഷൻ കൗൺസിലർമാരുമായി ബന്ധപ്പെടണമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris