കൂളിമാട് പാലം ഉദ്ഘാടന രാവ് ആഘോഷരാവാക്കി നാട്ടുകാർ


കൂളിമാട് : പാലം ഉദ്ഘാടനത്തോട് അനുബന്ധിച്ചു ചായ സൽക്കാരം നടത്തി.




കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ അഡ്വ.പി.ടി.എ റഹീം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷ്യൻ കെ എ. കാദർ മാസ്റ്റർ ക്ക് മധുരം നൽകി ഉത്ഘാടനം നിർവഹിച്ചു.എളമരം കരീം എംപി സമീപം



Post a Comment

Previous Post Next Post
Paris
Paris