മാവൂർ : BA ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയഎറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിനി മുഷ്‌രിഫ കടുക്കാഞ്ചേരിയെ മാവൂർ പാറമ്മൽ വാർഡ് 13 മുസ്‌ലിം ലീഗ് കമ്മറ്റി ആദരിച്ചു....
മാവൂർ പാറമ്മൽ കടുക്കാഞ്ചേരി മൂസക്കുട്ടിയുടെ മകളാണ് മുഷ്‌രിഫ
വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് പിഎംസി മുഹമ്മദ് മുഷ്‌രിഫക്ക് ഉപഹാരം നൽകി...
ചടങ്ങിൽ വാർഡ് മെമ്പർ എംപി കരീം പഞ്ചായത്ത് യു. ഡി. എഫ് ചെയർമാൻ ഇസ്മായിൽ മാസ്റ്റർ, വാർഡ് ലീഗ് സെക്രട്ടറി പി.പി റഊഫ്, പിഎം അഹമ്മദ് കുട്ടി മുരട്ടീരി അബ്ദുറഹിമാൻ, അനസ്,റഹീസ് കുറ്റിപ്പാല പങ്കെടുത്തു

Post a Comment