കട്ടാങ്ങൽ : കർണാടകയിൽ കോൺഗ്രസ്സിന്റെ വമ്പിച്ച വിജയത്തിൽ ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കെട്ടാങ്ങൽ അങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി.
പ്രകടനത്തിന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.കെ.സുധാകരൻ കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട്, ടി.കെ.വേലായുധൻ, എൻ.പി. ഹമീദ് മാസ്റ്റർ, ഷരീഫ് മലയമ്മ, ഫഹദ് പാഴൂർ, ടി.ടി. മൊയ്തീൻ കോയ , ഉമ്മർ വെള്ളലശ്ശേരി, റസാഖ് പുള്ളനൂർ, ഫാസിൽ മുടപ്പനക്കൽ , റഫീഖ് കൂളിമാട്, ബഷീർ പുള്ളാവൂർ, സ്ഥറുള കൂളിമാട് എന്നിവർ നേതൃത്വം നൽകി.

Post a Comment