നിര്യാതനായി


 കോഴിക്കോട്: വി കെ വേലായുധൻ നായർ( റിട്ടയേഡ് ജില്ലാ ലേബർ ഓഫീസർ )72. കോഴിക്കോട് തൊണ്ടയാട് ഗീതാഞ്ജലി വസതിയിൽ നിര്യാതനായി.




ഭാര്യ. സ്വർണലത ( അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്.) (റിട്ടയേർഡ് )ഹെൽത്ത് ഡിപ്പാർട്ട്മെന്റ്. കോഴിക്കോട്.
 മക്കൾ:ദിവ്യ.( ഏവിയേഷൻ ഡിപ്പാർട്ട്മെന്റ്. (ദുബായ്).
 ദീപ്തി. ( ഡെന്റൽ സർജൻ.) ആലുവ.
 മരുമക്കൾ. സുനിൽകുമാർ( ദുബായ്)
 ഡോക്ടർ ഉണ്ണികൃഷ്ണൻ. ( ആലുവ ഗവൺമെന്റ് ഹോസ്പിറ്റൽ )
 സഹോദരങ്ങൾ : വി കെ നാരായണൻ നായർ. ( ബിഎസ്എൻഎൽ.) റിട്ടയേഡ്.
വി കെ രാജഗോപാലൻ നായർ, വി.കെ രവീന്ദ്രനാഥ്, കനകവല്ലി,വിജയകുമാരി,ഷീബ.
( സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.)

Post a Comment

Previous Post Next Post
Paris
Paris