കുളം ഉദ്ഘാടനം ചെയ്തു


പുതിയാടം : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2000 കുളങ്ങൾ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നിർമ്മിച്ച കുളത്തിൻ്റെ ഉൽഘാടനം ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ ഓളിക്കൽ നിർവ്വഹിച്ചു.




വൈസ് പ്രസിഡന്റ്‌ ശ്രീമതി സുഷമ, വാർഡ് മെമ്പർ ശ്രീ ശിവദാസൻ ബംഗ്ലാവിൽ, NREGS AE സ്വാതി സദാശിവൻ, രവീന്ദ്രൻ മഠത്തിൽ ,റസാഖ് മാസ്റ്റർ കളത്തിങ്ങൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തൊഴിലുറപ്പു പദ്ധതി ഉദ്യോഗസ്ഥർ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris