കുറ്റിക്കടവ് : കുറ്റിക്കടവ്  വോളിബോൾ ടൂർണമെന്റിന് പരിസമാപ്തി.
 ആവേശകരമായ ദ്വി ദിന മത്സരങ്ങളിൽ ആറ് ടീമുകൾ മാറ്റുരച്ചു. എ കെ സൺസ്, വാസ്കോ 99, വിന്നർ സ്റ്റീൽ, പള്ളിക്കൽ, അബുതുർക്കി, ഹജർ സ്റ്റോൺ എന്നീ ടീമുകൾ മത്സരിച്ചു ആവേശകരമായ മത്സരങ്ങളിൽ എ കെ സൺസ് റണ്ണേഴ്സ് ആയി ഹജർ സ്റ്റോൺ വിജയ കിരീടം നേടി.
റണ്ണേഴ്സിനും വിന്നേഴ്സിനും ഉള്ള പ്രൈസ്സ് മണിയും ട്രോഫിയും സ്പോൺസർ ചെയ്തത്  കേരള പ്രവാസി അസോസിയേഷൻ (KPA)
മാവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ TT കാദർ ട്രോഫികൾ നൽകി.

 
Post a Comment