മണ്ണ്, ജല സംരക്ഷണ പദ്ധതി : കോട്ടമ്മൽ കോളനിയിൽ പൂർത്തികരിച്ച ഡ്രൈനേജ് ഉദ്ഘാടനം നിർവഹിച്ചു


കൊടിയത്തൂർ :
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ കോട്ടമ്മൽ കോളനിയിൽ പൂർത്തികരിച്ച ഡ്രൈനേജ് ഉദ്ഘാടനം നിർവഹിച്ചു.




 ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.അബൂബക്കറിന്റെ അധ്യക്ഷതയിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നദീറ എം.കെ. ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ചെയ്തു ഫസൽ കൊടിയത്തൂർ, കെ.പി അബ്ദുറഹിമാൻ റഫീഖ് കുററിയോട്ട്, റിനീഷ് കളത്തിങ്ങൽ, ടി ടി അബ്ദുറഹിമാൻ, ഇ കുഞ്ഞിമായിൻ, കെ അബ്ദുല്ല, ഷീന പ്രതീഷ്, ഷാലിനി മണിദാസ്, നൗഫൽ പുതുക്കുടി .. ഉസൈൻ കാരാട്ട്, കെ. അനസ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris