കൂളിമാട് : പരേതനായ തിരുത്തിയിൽ
കോമുമോയിൻ ഹാജിയുടെ ഭാര്യ
ഖദീജ (72) നിര്യാതയായി. ചെറുവാടി
പറയങ്ങാട്ട് മുഹമ്മദ്ഹാജിയുടെ മകളാണ്.
മക്കൾ: സലീം,ശമീം(ഇരുവരും ജിദ്ദ) സൽമ,
സലീന,ശമീന .
മരുമക്കൾ: ഷൈമ(വെള്ളിപറമ്പ്),ജസ്ന അരീക്കോട്,അബ്ദുൾസലാം (മലയമ്മ),മൻസൂർഅലി തയ്യിൽ -പരേതൻ(മാവൂർ),മുസ്തഫ മടവൂർ.
സഹോദരങ്ങൾ:വീരാൻകുട്ടി,ഹസ്സൻകുട്ടി.
ജനാസനമസ്ക്കാരം വൈകുന്നേരം 3.30 ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ

Post a Comment