മലയമ്മ : രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയമ്മയിൽ പ്രതിഷേധ സംഗമം നടത്തി. യൂത്ത്  കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.
 ഫഹദ് പാഴൂർ അധ്യക്ഷതവഹിച്ചു ഷെരീഫ് മലയമ്മ, ഹമീദ് പി പി, ഹർഷൽ പറമ്പിൽ, അനിൽപൊയിലിൽ, സുനിൽ ചേനോത്ത്, ജിയാദ് കൂളിമാട് തുടങ്ങിയവർ സംസാരിച്ചു.സുരേഷ് ബാബു കൊളോച്ചാല്‍,ശ്രീരാഗ് ചേനോത്,റജിമോൻ ചേനോത്ത്,ബഷീർ പുള്ളാവൂർ,ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി
 
Post a Comment