കട്ടാങ്ങൽ : പുള്ളനൂർ വെളുത്തപറമ്പത്
 കുമാര പണിക്കരുടെ ഭാര്യ അമ്പുജാക്ഷി (78)നിര്യാതയായി




മക്കൾ : അനിൽകുമാർ, അജിത്കുമാർ, കൃഷ്ണകുമാർ (അദ്ധ്യാപകൻ ), ജയപ്രകാശ്, അനിത, സജിത.  മരുമക്കൾ : സെയ്‌തു മാധവൻ പണിക്കർ, നന്ദകിഷോർ, അംബിക, ജിജി, ലിജിന.
 ശവ സംസ്കാരം നാളെ (21.04.23) രാവിലെ 9.00മണിക്ക് നടക്കും
 

Post a Comment

Previous Post Next Post
Paris
Paris