നടനും നാടക പ്രവര്‍ത്തകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട് : നടനും നാടക പ്രവര്‍ത്തകനുമായ വിക്രമന്‍ നായര്‍ (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കെ ടി മുഹമ്മദ്, തിക്കോടിയന്‍ എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.




 ‘മഹാഭാരതം’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris