പനങ്ങോട് :- എസ്.കെ.എസ്.എസ്. എഫ് പനങ്ങോട് യൂണിറ്റ് കുടുംബ സംഗമം മഹല്ല് ജുമാമസ്ജിദിൽ വെച്ച് നടന്നു.
മുദ്ധസിർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റാഫി യമാനി കാരന്തൂർ പ്രമേയ പ്രഭാഷണം നടത്തി.
ഉസ്താദ് ഷാഫി ഫൈസി പൂവാട്ടുപറമ്പ്,റഹൂഫ് പാറമ്മൽ,അബ്ബാസ് റഹ്മാനി, സഫറുള്ള കൂളിമാട് അസ്‌ലം പാഴൂർ, ഉസ്താദ് ലുകുമാൻ ഫൈസി, മോയിൻ കെകെ, ശംസുദ്ധീൻ പി, ബഷീർ ഉസ്താദ്,റഈസ് ഹുദവി,അബ്ദുറഹ്മാൻ കെ ടി, അബ്ദുള്ള മാസ്റ്റർ,ഫായിസ് എ. പി, അർഷദ് എൻ കെ എന്നിവർ സംസാരിച്ചു.


Post a Comment