തോട്ടുമുക്കം : കക്കാടംപൊയിലിൽ നിന്നും പെരിന്തൽമണ്ണ ക്ക് പോവുകയായിരുന്ന കാർ ആണ് തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപമുള്ള തോട്ടിലേക്ക് വീണു (2/02/2023, വൈകുന്നേരം) അപകടത്തിൽ പെട്ടത്.
വൻ ശബ്ദത്തിൽ സമീപത്തെ തോട്ടിലേക്കാണ് കാർ പതിച്ചത്.
റോഡിനു സമീപമുള്ള കമുകുകൾ ഇടിച്ചു തകർത്താണ് കാർ തോട്ടിൽ പതിച്ചത്.
യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. ഇടയ്ക്കിടയ്ക്ക് അപകടം ഉണ്ടാകുന്ന ഈ പ്രദേശത്തു അപകട സൂചന ബോർഡും സംരക്ഷണ ഭിത്തിയും ഇല്ലാത്തത് അപകടം വർദ്ധിപ്പിക്കാൻ ഇടയാകുന്നുണ്ട്

Post a Comment