കൂളിമാട് : മഹല്ല് ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ സാമ്പത്തിക ശാക്തീകരണ സംഘടനയായ ക്രസ്റ്റ് കൂളിമാടിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി. മഹല്ല് കമ്മിറ്റി ട്രഷറർ കെ. ഖാലിദ് ഹാജിയിൽനിന്ന് തുക സ്വീകരിച്ചു കൺവീനർ അയ്യൂബ് കൂളിമാട് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കെ.ടി.എ.നാസിർ അധ്യക്ഷനായി.
ഇ.കുഞ്ഞോയി , ടി.വി.ഷാഫി മാസ്റ്റർ,
കെ.എം. ആബിദലി,
സി. നവാസ്, ഇ.കെ. ആശിഖ് , സി.എ. അലി, കെ. മുജീബ്, ടി.സി. ജലീൽ , എം.വി. അമീർ, മജീദ് കൂളിമാട്, കെ.ഫൈസൽ,കെ.ടി. ജുനൈസ്, ടി.സഫറുള്ള തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment